നീലേശ്വരം: ഒഴിഞ്ഞവളപ്പിലെ പരേതരായ കെ. കണ്ണൻ - കെ.സി. ജാനകി ദമ്പതികളുടെ മകൾ കെ. ബീന (58) നിര്യാതയായി. ഭർത്താവ്: പരേതനായ സതീശൻ (കണ്ണൂർ). മകൾ: ശിവ കീർത്തന (വിദ്യാർഥി). സഹോദരങ്ങൾ: രാജ്മോഹനൻ (റിട്ട. അധ്യാപകൻ ദുർഗ ഹയർ സെക്കൻഡറി സ്കൂൾ), പുഷ്പലത, യമുന (സിവിൽ സപ്ലൈസ് വകുപ്പ്).