കണ്ണപുരം: ക്രിസ്തുക്കുന്നിലെ ജസ്റ്റിൻ മാത്യു (37) നിര്യാതനായി. കോൺവെന്റ് റോഡിലെ ഓട്ടോ ഡ്രൈവറാണ്. പി.എം. മാത്യുവിന്റെയും ആലീസിന്റെയും മകനാണ്. സഹോദരി: ജീന മാത്യു.