തലശ്ശേരി: പൂവളപ്പ് തെരുവിലെ കറുത്തേന്റവിട ബിബിൻ തോമസ് (34) നിര്യാതനായി. തോമസ് (ബാബു), രാധ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ബിനോജ് സെബാസ്റ്റ്യൻ.