ഏച്ചൂർ: മാവിലാച്ചാലിൽ മാവില വീട്ടിൽ പി. സുമതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു നമ്പ്യാർ. മക്കൾ: പത്മിനി, രമേശൻ, പുഷ്പവല്ലി. മരുമക്കൾ: മോഹനൻ, മഹിജ, രാജൻ (സുദിനം). സഹോദരങ്ങൾ: മീനാക്ഷി, മാധവൻ വിജയൻ, ഭാർഗവി പ്രഭാകരൻ, സുധാകരൻ, വിമല, സുരേശൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.