കണ്ണൂർ സിറ്റി: കൊച്ചി പള്ളി ജസീലാസിൽ സി.ഒ. ഖദീജ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയാണ്ടി അബ്ദുൽ സലാം. മക്കൾ: സലാം, സിക്കന്ദർ, ഹിനായത്ത്, ജസീല, സാജിദ. മരുമക്കൾ: ഫൈസൽ, പരേതനായ സമീർ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.