കാങ്കോൽ: പ്രശസ്ത തൈയ്യം കലാകാരൻ കാങ്കോലൻ കണ്ണൻ നേണിക്കം (73) നിര്യാതനായി. പരേതരായ കണ്ണൻ എരമംഗലത്തിന്റയും കാങ്കോലൻ ചീയ്യയ്യിയുടേയും മകനാണ്. ഭാര്യ: ഇന്ദിര. മക്കൾ: സീമ, സന്തോഷ്. മരുമകൻ: ഹരീഷ് ( പരുവനടുക്കം). സഹോദരങ്ങൾ: ഭാസ്കരൻ, രാധ, സുധാകരൻ. സംസ്കാരം ഞായറാഴ്ച ആലക്കാട് പഞ്ചായത്ത് പൊതു സ്മശാനത്തിൽ രാവിലെ 9 ന്.