ചൊക്ലി: മേനപ്രം ആണ്ടിപ്പീടികയിലെ പൂലേരിമ്മൽ കാർത്ത്യായനി (74) നിര്യാതയായി. പരേതരായ കെ.ടി. രാമന്റെയും ജാനുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ പൂലേരിമ്മൽ കൃഷ്ണൻ. മക്കൾ: പി. മോളി, പി. മുരളീധരൻ, പി. സുധി (ഹൈവേ ടീസ്റ്റാൾ പൂഴിത്തല), പി. വിനിൽ (ലക്ഷ്മി ബേയ്ക്കറി പൂന ). മരുമക്കൾ: പി.എം. ലത, പി. രാമചന്ദ്രൻ, കെ.പി. ഷിജി, ഷൈനി. സഹോദരങ്ങൾ: ശ്രീധരൻ, ചന്ദ്രൻ, ബാലൻ മാസ്റ്റർ, ദേവി, പത്മിനി, ഗൗരി, ശ്രീമതി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ട് പരിസരം.