ശ്രീകണ്ഠപുരം: ഐച്ചേരിയിലെ തെക്കൻ പുതിയ വീട്ടിൽ ബാലകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ടി.കെ. വിലാസിനി. മക്കൾ: ജിതേഷ്, വിജിൽ. മരുമകൾ: മീര (കാഞ്ഞിരക്കൊല്ലി). സഹോദരങ്ങൾ: ശ്യാമള, പുരുഷോത്തമൻ, ദേവി, രുഗ്മിണി, ഇന്ദിര, നാരായണൻ, പരേതനായ ഗംഗാധരൻ.