ചൊക്ലി: മേക്കുന്ന് മോന്താൽ റോഡിൽ പൂവള്ളതിൽ ക്ഷേത്രത്തിന് സമീപം വലിയപറമ്പത്ത് കുണ്ടൻ ചാലിൽ എം.കെ. വിജയൻ (64) നിര്യാതനായി. മേക്കുന്ന് ടൗണിലെ ഓട്ടോ ഡ്രൈവറാണ്. പരേതനായ കോരന്റെയും നാണിയുടെയും മകനാണ്. ഭാര്യ: പുഷ്പ. മകൻ: വിജേഷ്. സഹോദരങ്ങൾ: മോഹനൻ, സുരേഷ്,