മുഴപ്പിലങ്ങാട്: ശാദുലിയ ജുമാമസ്ജിദിന് സമീപം മുനീർ ക്വാർട്ടേഴ്സിലെ കബീർ മൻസിലിൽ പി.പി. സുബൈദ (63) നിര്യാതയായി.ഭർത്താവ്: നീരാറ്റി മമ്മു (പെയിന്റർ). മക്കൾ: ആബിദ്, അർഷാദ്, അസ്ഹറുദ്ദീൻ.