മുഴപ്പിലങ്ങാട്: കുഞ്ഞിപ്പുഴക്ക് സമീപം രാധാമാധവം ഹൗസിൽ എം. പ്രദീപൻ (50) നിര്യാതനായി. ഭാര്യ: റജിന. മക്കൾ: പ്രത്യുഷ്, പ്രഫുൽ, ദേവിക. മരുമകൾ: അനിഷ്മ. സഹോദരങ്ങൾ: പുഷ്പ, ബാബു, പ്രകാശൻ, ജയശ്രി, രജനി.