മാഹി: പന്തക്കൽ പടിക്കോത്ത് റോഡിൽ പടിക്കോത്ത് സുരക്ഷയിൽ പ്രേമവല്ലി (80) നിര്യാതയായി. ഭർത്താവ്: തലശ്ശേരി ചിരക്കരയിലെ പരേതനായ കോയമ്പ്രാൻ ബാലകൃഷ്ണൻ (റിട്ട. മാനേജർ ഇന്ത്യൻ ബാങ്ക്). മക്കൾ: സന്തോഷ്, ഷെർലി, സപ്ന. മരുമക്കൾ: രാജശ്രീ, സുരേഷ്, ജിനരാജ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കണ്ടിക്കൽ പൊതുശ്മശാനത്തിൽ.