പെരിങ്ങത്തൂർ: ചെറുപുല്ലൂക്കരയിലെ തെയ്യത്തറാൽ കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: കൃഷാന്ത്, നിശാന്ത് (ഇരുവരും ബംഗളൂരു). സഹോദരങ്ങൾ: നാണു, ജാനു (കടവത്തൂർ), പരേതരായ കുമാരൻ, കല്യാണി, നാണി, ചാത്തു. സംസ്കാരം ഞായറാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.