പാനൂർ: ചമ്പാട് പുഞ്ചക്കരയിൽ മഠത്തിൽപ്പീടികയിൽ വിശാലു (75) നിര്യാതയായി.പരേതരായ രാമന്റെയും ദേവിയുടെയും മകളാണ്. സഹോദരങ്ങൾ: ചന്ദ്രി, ബാലൻ, പരേതരായ രോഹിണി, സുരേഷ്ബാബു, പുഷ്പ.