ചൊവ്വ: ഓൾ കേരള ഫോട്ടോഗ്രാഫർസ് അസോസിയേഷൻ മുൻ ജില്ല കമ്മിറ്റി അംഗവും ചക്കരക്കൽ മേഖല പി.ആർ.ഒയുമായ എളയാവൂർ വില്ലേജ് ഓഫിസിന് സമീപം ശിവശക്തിയിൽ വി. പുഷ്പരാജ് (65) നിര്യാതനായി. ഭാര്യ: ദീപ. സഹോദരങ്ങൾ: സുകുമാരൻ, ഗംഗാദരൻ, പരേതയായ പുഷ്പ.