വളയനാട്: പരേതനായ സച്ചീന്ദ്രൻ പിള്ളയുടെ ഭാര്യ രുഗ്മിണി അമ്മ (84) പള്ളിയിൽ പറമ്പിൽ രുഗ്മിണിസദനത്തിൽ നിര്യാതയായി.
മക്കൾ: മീര, ജ്യോതിഷ് കുമാർ, പരേതനായ മനോജ്.
മരുമക്കൾ: മോഹനൻ (എറണാകുളം), പത്മപ്രിയ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.