തൊട്ടിൽപാലം: കൂടലിൽ ഓടങ്കാട്ട്മ്മൽ ചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ഗൗരി. മക്കൾ: വിവേക്, വിഷ്ണു, ഭാഗ്യ. മരുമകൻ: അരുൺ (പുതുപ്പണം). സഞ്ചയനം തിങ്കളാഴ്ച.