വടകര: മേപ്പയിൽ അറത്തിൽ ഒന്തം തയ്യുള്ളതിൽ നാരായണൻ നായർ (84) നിര്യാതനായി. ഭാര്യ: കല്യാണിയമ്മ. മക്കൾ: പ്രദീപ് കുമാർ, വിനോദ് കുമാർ, പ്രമോദ് കുമാർ, ബീന. മരുമക്കൾ: ജയകുമാർ (വടക്കുമ്പാട്), ശ്രീനജ, ഷീല, സിജിഷ.