കൊയിലാണ്ടി: പുതിയവളപ്പിൽ രാധ (88) നിര്യാതയായി. മക്കൾ: പ്രേമൻ, ഉഷ, സുജ, പ്രശാന്ത് (സിവിൽ സൗത്ത് ബ്രാഞ്ച് അംഗം), പരേതനായ പ്രകാശൻ. മരുമക്കൾ: പരേതനായ ശിവദാസൻ, ധനഞ്ജയൻ, പ്രസന്ന, സവിത, ബീന. സഞ്ചയനം ചൊവ്വാഴ്ച.