കിണാശ്ശേരി: നോർത്ത് പള്ളി വൈസ് പ്രസിഡന്റ് കല്യാണത്തോപ്പ് പറമ്പ് ഖൈറുദ്ദീൻ മാസ്റ്റർ (72) നിര്യാതനായി. ഭാര്യ: ആലിങ്ങൽ മീത്തൽ ഫാത്തിമ (മാളു). മക്കൾ: മുഹമ്മദ് സുഹൈൽ (ദുബൈ), അബ്ദുൽ ജലീൽ, ഉമൈറത്തുബീവി, ആയിഷ റഹീന. മരുമക്കൾ: മുഹമ്മദ് ഇക്ബാൽ (കിണാശ്ശേരി), അബ്ദുല്ല റഉൗഫ് (വെട്ടത്തൂര്‍), ജസീല, ഫാരിദ. സഹോദരങ്ങൾ: മൊയ്തീൻകോയ (പുത്തൂർമഠം), പരേതരായ ബിച്ചായിശ, ബിച്ച.