പയ്യോളി: പുത്തൻ മരച്ചാലിൽ പി.ടി. ഖദീജ (87) നിര്യാതയായി. ഭർത്താവ്: പരേതനായ പി.ടി. കുഞ്ഞബ്ദുല്ല. മക്കൾ: സഫിയ, അബൂബക്കർ, (ഖത്തർ), പി.ടി. റസാഖ്, പി.എം. അഷ്റഫ് (ജനറൽ സെക്രട്ടറി പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി), സുബൈദ, നൗഷാദ് (അബാൻ മെഡിക്കൽസ് തോടന്നൂർ), സിലിയ, നസീർ (മെഹന്തി ഫാൻസി വടകര).
മരുമക്കൾ: മൂസ വയരോളി, സാബിറ (പട്ടാണിപ്പാറ), ഫൗസിയ (കൊല്ലം), ബുഷറ പതിയാരക്കര, മുഹമ്മദ് (കൊയിലാണ്ടി), റഹ്മത്ത് (പുറക്കാട്), സലാം (കൊയിലാ