ഒളവണ്ണ: കുന്നത്തുപാലം മാത്തറ വാവിലശ്ശേരി ബാലസുന്ദരൻ (57) നിര്യാതനായി. ഭാര്യ: വിനോദിനി. മക്കൾ: അമൽ, അക്ഷയ. മരുമകൻ: ജിതിൻ. സഹോദരങ്ങൾ: ശ്രീമതി, സരോജിനി, രുക്മിണി, സുമതി, പ്രഭാവതി, ബാലൻ കുട്ടി, രാധാകൃഷ്ണൻ, ചിന്നക്കുട്ടി, പരേതനായ അച്യുതൻ നായർ.