എളേറ്റിൽ: കിഴക്കോത്ത് ആവിലോറ കോട്ടക്കൽ മൈലാടിപാറക്കൽ സാമി (88) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: മനോരമ നന്മണ്ട, വിനോദ് പ്രകാശ്, (ശാരോൺ സ്റ്റുഡിയോ എളേറ്റിൽ ), കിഷോർകുമാർ, രാംദാസ്. മരുമകൻ: പരേതനായ സദാനന്ദൻ (നന്മണ്ട). സഹേദരങ്ങൾ: ജാനു പരപ്പൻപ്പൊയിൽ, പരേതരായ ഉണ്ണി മാത, ഉണ്ണിച്ചിര ആവിലോറ, കുട്ടൂലി മങ്ങാട്, അരീക്കര രാമൻകുട്ടി.