എളേറ്റിൽ: ചളിക്കോട് കാളികുന്നുമ്മൽ താമസിക്കുന്ന നീരാട്ടുപാറ മേലെ പുതുപറമ്പിൽ സുബൈദ (54) നിര്യാതയായി. ഭർത്താവ്: കുഞ്ഞി മുഹമ്മദ് (ബാപ്പുട്ടി). പിതാവ്: പരേതനായ മൊയ്തീൻ കുഞ്ഞി. മാതാവ്: പരേതയായ ആമിന. സഹോദരങ്ങൾ: അബ്ദുസ്സലാം (പന്നൂര്), സുഹറ (മീനങ്ങാടി), പരേതരായ ആയിശ, നഫീസ.