എളേറ്റിൽ: പന്നൂർ മേലെ ചടങ്ങയിൽ അഹമ്മദ് കുട്ടിയുടെ മകൻ നബീൽ ഹാമിദ് (കുട്ടാപ്പു - 26) നിര്യാതനായി. മാതാവ്: മുനീറ പൂളപ്പൊയിൽ ( എളേറ്റിൽ). സഹോദരങ്ങൾ: ഷാമിൽ മുഹമ്മദ്, മുഹമ്മദ് സയാൻ.