ചെലപ്രം: കക്കോടി കമലകുന്നുമ്മൽ മൈഥിലി ( 74) നിര്യാതയായി. ഭർത്താവ്: പരേതനായ സദ്ഗുരുദാസ്. മക്കൾ: വിനോദിനി, റീജ. മരുമക്കൾ: ഹരിദാസൻ, മനോജ്. മാതാവ്: മാധവി. പിതാവ്: പരേതനായ അച്യുതൻ.
സഹോദരങ്ങൾ: ശശിധരൻ, മുരളി, സജീവൻ, രാജീവ്, സരസ്വതി, ജഗതി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ചൊവ്വാഴ്ച.