കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് പരേതനായ വളപ്പില്‍ ദാമോദരന്റെ ഭാര്യ മാലതി (78) നിര്യാതയായി.
മക്കള്‍: മിനി, ലിന. മരുമക്കള്‍: ഉണ്ണികൃഷ്ണന് പടിക്കലക്കണ്ടി, മോഹന്‍ ദാസ് കാരാട്ടുതൊടി.
സഹോദരങ്ങള്‍: പരേതനായ ഹരിദാസന്, ശ്രീപ്രകാശ്, സുരേഷ് കുമാര്‍, തങ്കം, സുഗത, സജിനി. സഞ്ചയനം ബുധനാഴ്ച.