കക്കട്ടിൽ: കുന്നുമ്മലിലെ തയ്യിൽ കൃഷ്ണൻ മാസ്റ്ററുടെ ഭാര്യ കുനിയിൽ കല്യാണി (89) നിര്യാതയായി. മക്കൾ: ഡോ. ശശിധരൻ പൂവ്വാട്ട് പറമ്പ് (ഗവ. റിട്ട. സിവിൽ സർജൻ), ലീലാവതി, രാധാമണി, ടി. അജയകുമാർ (ബിസിനസ്), പരേതനായ ടി. ദേവരാജൻ (കാവിലുമ്പാറ). മരുമക്കൾ: മാലതി (ചാപ്പൻ തോട്ടം), ഡോ. രജനി (റിട്ട. പ്രഫ. ഗൈനക്കോളജി കോഴിക്കോട് മെഡിക്കൽ കോളജ്), കേളപ്പൻ (റിട്ട. കെ.എസ്.ഇ.ബി), ബാബു (പ്രീമിയർ മെഡിക്കൽസ് ), ലത (വില്യാപ്പള്ളി).