കോഴിക്കോട്: കൊശാനി വീട്ടിൽ മാമുക്കോയ (കലന്തൻ മാമു-74) ചെമ്മങ്ങാട് കൊശാനി വീട്ടിൽ നിര്യാതനായി. ഭാര്യ: വലിയ പറമ്പത്ത് സഫിയ. സഹോദരങ്ങൾ: കെ.വി. ആലിക്കോയ, കുഞ്ഞിക്കോയ, അബ്ദുറഹിമാൻ, അബ്ദുല്ലക്കോയ, ബീവി, സൈനബി, ബിച്ചുക്കുഞ്ഞി, പരേതരായ അബൂബക്കർ കോയ, മമ്മദ് കോയ.