കുറ്റിക്കാട്ടൂർ: പൈങ്ങോട്ടുപുറം മാടഞ്ചേരി ബാബുരാജൻ (58) നിര്യാതനായി. ഭാര്യ: സത്യവതി. മക്കൾ: ജിബിൻ (യുവമോർച്ച കുന്ദമംഗലം മണ്ഡലം പ്രസിഡന്റ്), ബിജിന. മരുമക്കൾ: ബിജു, വിന്നി. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, ശ്രീമതി, സുമതി, തങ്കം, പുഷ്പ, പരേതരായ നാരായണൻ നായർ, ഗോവിന്ദൻകുട്ടി, രാധാമണി. സഞ്ചയനം ബുധനാഴ്ച.