കക്കോടി: കൂടത്തും പൊയിലിൽ ഷിഫൈറസ്റ്റിൽ താമസിക്കും അബ്ദുൽ സലാം (89 ) നിര്യാതനായി. ഭാര്യ: തറയിൽ സുരയ്യ. മക്കൾ: ഡോ. ഷഫീഫ് റിയാസ്, ആഷിഖ് ഫൈസൽ, ഷിനാസ് ജഹീം.