പട്ടർനടക്കാവ്: വലിയ പറപ്പൂരിലെ പരേതരായ തിരുവാക്കളത്തിൽ കമ്മദ് കുട്ടിയുടെയും തിത്തീമുവിന്റെയും മകൾ ഫാത്തിമ (55) നിര്യാതയായി. ഭർത്താവ്: പരേതനായ കക്കിടിത്തൊടിവളപ്പിൽ അഹമ്മദുണ്ണി (കൂടല്ലൂർ). മകൾ: ഷാനിബ. സഹോദരങ്ങൾ: ടി.കെ. അലവിക്കുട്ടി (കുഞ്ഞിപ്പ), ഹുസൈൻ, മുഹമ്മദ് കുട്ടി, ഉസ്മാൻ, സുലൈമാൻ, ഖദീജ, സഫിയ.