പൊന്മള: തേൻപറമ്പ് സ്വദേശി പരേതനായ കോഴിക്കൽ അലവിക്കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് കുട്ടി ഹാജി (52) നിര്യാതനായി. ഭാര്യ: സൈഫുന്നിസ. മക്കൾ: ഫൈസൽ, മാസിൽ, സാഹിർ, അക്ബർ, അജ്മൽ. മരുമകൾ: റിഫ.