കൊണ്ടോട്ടി: കരിപ്പൂര്‍ ഹജ്ജ് ഹൗസിന് സമീപം ചെത്തൈയില്പറമ്പ് മങ്ങാട്ട് സൈതലവി (67) നിര്യാതനായി. ഭാര്യ: ആയിഷാബി. മക്കള്‍: സിദ്ദീഖ്, ഉമൈബാനു, മുജീബ്, ഷൗക്കത്ത്, തംജിദ്. മരുമക്കള്‍: ബഷീര്‍, റാബിയ, ജാസ്മിന്, ഷറഫുന്നീസ, ജാസ്മിന്. സഹോദരങ്ങള്‍: ഖദീജ, നഫീസ, മറിയം, കുഞ്ഞിമുഹമ്മദ്, നൂര്ജഹാന്.