കോട്ടക്കൽ: പെരിന്തൽമണ്ണ അരക്കുപറമ്പ് സ്വദേശി മണ്ണിൽ കണ്ണാത്തിയിൽ ഗോവിന്ദൻ കുട്ടി നായരുടെ ഭാര്യ സരോജിനി അമ്മ (63) കോട്ടക്കൽ ആമപ്പാറയിൽ നിര്യാതയായി. മകൾ: രശ്മി. മരുമകൻ: സൂരജ് (ഇരുവരും ആര്യവൈദ്യശാല കോട്ടക്കൽ).