കോളേരി: ചുരുണാമലയിൽ കുട്ടപ്പൻ (85) നിര്യാതനായി. ഭാര്യ: പരേതയായ നന്ദിനി (റിട്ട. അധ്യാപിക, കൃഷ്ണവിലാസ് എ.യു.പി സ്കൂൾ, കോളേരി). മകൻ: ശ്രീലാൽ (അധ്യാപകൻ കെ.വി.എ യു.പി സ്കൂൾ, കോളേരി). മരുമകൾ: നയന (സിവിൽ സപ്ലൈസ്, സുൽത്താൻ ബത്തേരി).