പാലക്കുന്ന്: ദേളി കുന്നുപാറയിൽ ലക്ഷ്മി (വനജ-79) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: അശോകൻ നാലീട്ടുകാരൻ (പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സ്ഥാനികൻ), നളിനി, തങ്കമണി, രമണി. മരുമക്കൾ: ഷൈജ, കൃഷ്ണൻ, രാജൻ, വിനോദ്. സഹോദരങ്ങൾ: നാരായണൻ (അരമങ്ങാനം), കാർത്യായനി, പരേതനായ ശശി. സഞ്ചയനം ഞായറാഴ്ച.