പഴയങ്ങാടി: ഇ.കെ. നായനാർ മന്ദിരത്തിന് സമീപത്തെ പട്ടേരി ലീല (75) നിര്യാതയായി. ഭർത്താവ്: പരേതനായ വിജയൻ (അഴീക്കോട്). മക്കൾ: ലിജേഷ്, ലീഷ്മ. മരുമക്കൾ: ഷിംജ (ഇരിണാവ്), തമ്പാൻ (ഇടക്കേപ്പുറം). സഹോദരങ്ങൾ: മാധവി, വിജയൻ, പരേതരായ ബാലൻ, ദാമോദരൻ, ചന്ദ്രൻ, വേണു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെങ്ങര സമുദായ ശ്മശാനത്തിൽ.