സജീവൻകൂത്തുപറമ്പ്: മമ്പറം പവർലൂം മെട്ട ശാന്തി നിവാസിൽ മുളിയിൽ സജീവൻ (55) നിര്യാതനായി. ഭാര്യ: പ്രസീത. മക്കൾ: സായന്ത്, സാന്ദ്ര. മരുമകൻ: ആദിഷ് (എയർപോർട്ട് പഞ്ചാബ്). സഹോദരങ്ങൾ: ശോഭ, ഗീത, അനിൽകുമാർ.