പാടിയോട്ടുചാല്‍: വയക്കരയിലെ എം.വി. ബിജു (47) നിര്യാതനായി. മയില്വളപ്പില് നാരായണന്റെയും യശോദയുടെയും മകനാണ്. സഹോദരങ്ങള്‍: ബാബു, വിനു.