പാപ്പിനിശ്ശേരി: നരയൻകുളം കൃഷ്ണപ്പിള്ള വായനശാലക്ക് സമീപത്തെ മാണി സതീദേവി (70) നിര്യാതയായി. പരേതരായ കുഞ്ഞപ്പയുടെയും ജാനകിയുടെയും മകളാണ്. സഹോദരങ്ങൾ: മാണി ശശീന്ദ്രൻ, ശമോഹൻ, ശകുന്തള, ശൈലജ, ഷജിത, പരേതരായ ശ്യാമള, സന്തോഷ്.