കല്യാശ്ശേരി: കപ്പോത്ത്കാവിന് സമീപം താമസിക്കുന്ന പോളദേവകി (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഈച്ച കൂവ്വത്തോടൻ രാമുണ്ണി. മക്കൾ: നളിനി (കല്യാശ്ശേരി), രാജൻ (വെള്ളാംചിറ), ഭാർഗവി (ബക്കളം), രമേശൻ (മുംബൈ), ഗൗരി (ചെറുകുന്ന്), രാജീവൻ (സൗദി), രാജേഷ് (പൂരക്കളിപ്പണിക്കർ കപ്പോത്ത്കാവ്), വത്സല. മരുമക്കൾ: ബാലൻ, ഗൗരി, വാസു, ചന്ദ്രൻ, നിഷ, അജിത.