പഴയങ്ങാടി: ഏഴോം കൊട്ടിലയിലെ യു .കുമാരൻ (75) നിര്യാതനായി. റിട്ട.കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടറായിരുന്നു.
സി.പി.എം കൊട്ടില സെന്റർ ബ്രാഞ്ച് അംഗമാണ്. ബ്രാഞ്ച് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു.
ഭാര്യ: ഉഷാകുമാരി. മക്കൾ: വിജയകുമാർ (സൗദി), വിനോദ് കുമാർ (ഖത്തർ), വിനീഷ് കുമാർ (യു.എ.ഇ).
മരുമക്കൾ: രമ്യ (ചെറുകുന്ന്), നീതു (പിലാത്തറ), പ്രീയജ (ആലക്കോട്). സഹോദരങ്ങൾ: ചന്ദ്രൻ (റിട്ട. അസി. കമാൻഡന്റ്, ബി.എസ്.എഫ്), മാധവി, ജാനകി, പരേതരായ ബാബു എന്ന കുമാരൻ, കുഞ്ഞിരാമൻ.