തലശ്ശേരി: ജനറൽ ആശുപത്രിയിലെ റിട്ട.മിഡ് വൈഫ് കോടിയേരി കല്ലിൽ താഴ കിഡ്സി സ്കൂളിന് സമീപം ന്യൂ നരിക്കോട്ട് ഹൗസിൽ കെ. സരോജിനി (93) നിര്യാതയായി. ഭർത്താവ്: പരേതനായ നെല്ലിക്കയിൽ മാധവൻ. മക്കൾ: രാമചന്ദ്രൻ (ബഹ്റൈൻ), മുരളി ഗണേശൻ (ബഹ്റൈൻ). മരുമക്കൾ: റജുല, റഷിദ. സഹോദരങ്ങൾ: സത്യൻ, ലക്ഷ്മി ദേവി, സേതുലക്ഷ്മി, പരേതരായ രാമദാസൻ, വാസുദേവൻ, ഗോപാലകൃഷ്ണൻ, സരസമണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടു വളപ്പിൽ.