തലശ്ശേരി: കൊടുവള്ളി ഇല്ലിക്കുന്ന് റംലാസിൽ കെ.എം. അൻസാരി (77) നിര്യാതനായി. ഭാര്യ: വലിയത്ത് റംല. മക്കൾ: നിലോഫർ, സനോഫർ, ബേനസീർ. മരുമക്കൾ: നാസർ, ഫൈസൽ, അൽഫിയ. സഹോദരങ്ങൾ: ജമാൽ, പരേതരായ ഹാരിസ്, മഹമൂദ്.