ചൊക്ലി: കവിയൂർ റോഡിൽ നടുവിൽ പറമ്പത്ത് സദാനന്ദൻ (73) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സൗമ്യ, രമ്യ, നിമ്യ.മരുമക്കൾ: അഭിഷേക്(ദുബൈ), സരുൺ (നിലമ്പൂർ), വിഷ്ണു (കല്ലിക്കണ്ടി).