ബേപ്പൂർ: മാത്തോട്ടം കല്ലുവെച്ച വീട്ടിൽ കെ.വി. റഷീദിന്റെ (മാറാട്) മകൾ ഹഫ്സീന (23) നിര്യാതയായി. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: ഹർഷീന, ഫർഷീന.