രാമനാട്ടുകര: മുട്ടുകുന്ന് പുന്നത് മെത്തിൽ കണ്ണൻ (82) നിര്യാതനായി. ഭാര്യ: കാളി. മക്കൾ: സുരേഷ്, സുജിത, ജിജില, ലിജിന. മരുമക്കൾ: ഷൈനി, വിബിൻരാഗ്, ജിജീഷ്.