കടലുണ്ടി: മണ്ണൂർ പ്രബോധിനിയിലെ ചെറുകാട്ട് ശങ്കരന്റെ ഭാര്യ ദേവു(84) നിര്യാതയായി. മക്കൾ: ഉമേശൻ, സുമ, സുജാത, പ്രഭി, പരേതനായ പ്രദീപ്. മരുമക്കൾ: ഉഷ, പ്രദീപ, പ്രഭാകരൻ, സുന്ദരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.