അരീക്കാട്: പരേതനായ മൂത്താപ്ലകത്ത് മൂസക്കോയയുടെ മകൾ സഫ്രീന (40) നിര്യാതയായി. ഉമ്മ: ഇമ്പിച്ചാമിനബി. സഹോദരങ്ങൾ: നൗഷാദ്, ഹസ്സൻ കോയ, സാദത്ത്, സുധീർ, ഉമ്മർ, സറീന, ജൂബീന. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് അരീക്കാട് പള്ളിയിൽ. ഖബറടക്കം 9.30ന് കണ്ണം പറമ്പിൽ.